spot_imgspot_imgspot_img

കലാപ ഭൂമിയായി ശ്രീലങ്ക, പ്രസിഡന്റ് വസതിയിലേക്ക് കലാപകാരികൾ, വീഡിയോ കാണാം

Date:

കൊളംബോ : ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടെന്ന വാർത്തകൾ വരുന്നു. പ്രസിഡന്റിന്റെ വസതിയിലേക്ക് കലാപകാരികൾ ഇരച്ചു കയറിയതോടെ ഗോതബായ രാജപക്‌സെ രാജ്യം വിട്ടെന്നാണ് പുതിയ സൂചനകൾ. ചില പ്രാദേശിക ചാനലുകളാണ് ഇത്തരത്തിലുള്ള റിപോർട്ടുകൾ പുറത്ത് വിട്ടത്.

ഇന്നലെ പ്രഖ്യാപിച്ചിരുന്ന കർഫ്യു പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും രൂക്ഷമായതോടെ രാജ്യമൊട്ടാകെ വലിയ സംഘർഷങ്ങളിലേക്കാണ് കൂപ്പുകുത്തിയത്. പ്രസിഡന്റ് വസതിയുടെ ജനാല ചില്ലകളും മറ്റും കലാപകാരികൾ തകർത്തിരിക്കുകയാണിപ്പോൾ. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളേറെയായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp