spot_imgspot_imgspot_img

വീരജവാന് വിട നല്‍കി ശൂരനാട്: ജവാന്‍ ആര്‍ സൂരജിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ശൂരനാട്ട് നടന്നു

Date:

കൊല്ലം: കഴിഞ്ഞദിവസം ചത്തീസ്ഗഡില്‍ മരിച്ച ജവാന്‍ ആര്‍. സൂരജിന്റെ സംസ്‌കാരം കൊല്ലം ശൂരനാട്ടെ വീട്ടുവളപ്പില്‍ നടന്നു. സൈനിക-ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. സിആര്‍പിഎഫും, കേരളപോലീസും ബഹുമതി നല്‍കി. മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നില്‍ സുരേഷ് എം.പി., കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. തുടങ്ങിയ ജനപ്രതിനിധികള്‍ പുഷ്പചക്രം സമര്‍പിച്ചു.

പതാരം ഹൈസ്‌കൂളിലെ പൊതുദര്‍ശനവേളയില്‍ സഹപാഠികളും , സുഹൃത്തുക്കളും , പൊതുജനങ്ങളും ആദരാഞ്ജലി അര്‍പ്പിച്ചു. സി. ആര്‍.പി.എഫ്. കമാന്‍ഡോ ആയിരുന്ന സൂരജ് വെള്ളിയാഴ്ച രാവിലെയാണ് നദിയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ട് മരിച്ചത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp