spot_imgspot_imgspot_img

ഹജ്ജ് കർമ്മങ്ങൾ ഇന്ന് അവസാനിക്കും

Date:

ആറ് ദിവസങ്ങൾ നീണ്ട ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചക്ക് ശേഷം ജംറയിൽ നടക്കുന്ന കല്ലേറ് കർമം നിർവഹിച്ചാണ് വിശുദ്ധ ആത്മീയ കർമങ്ങൾക്ക് തിരശീല വീഴുന്നത്. തീർഥാടകാരിൽ പകുതിയോളം ആളുകളും ഇന്നലെ തന്നെ സ്വന്തം നാടുകളിലേക്ക് തിരിച്ചു.

ഇന്ത്യയിൽ നിന്നും ഉള്ള തീർഥാടകരിൽ പകുതിയോളവും കല്ലേറ് കർമങ്ങൾക്ക് ശേഷമാണു മിനായിൽ ഇന്നും വിടപറയുക. വിടവാങ്ങൽ ത്വവാഫിന്റെ തിരക്കിലാണ് ഇപ്പോൾ തീർഥാടകർ. ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകർ അധികവും ജൂലൈ 15 നാണ് നാട്ടിലേക്ക് മടങ്ങുക. ആദ്യ ദിവസം നാല് വിമാനങ്ങളാണ് ഉണ്ടാവുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp