spot_imgspot_imgspot_img

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധി

Date:

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധി. ഈ മാസം 21 നാണു ചോദ്യം ചെയ്യലിന് ഹാജരാകുവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് മുൻപ് നോട്ടീസ് ലഭിച്ചിരുന്നിട്ടും സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

രാഹുൽ ഗാന്ധിയെ കഴിഞ്ഞ മാസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. അതേസമയം തന്നെ കോൺഗ്രസ് പ്രവർത്തകൻ ഡൽഹിയിലെ ഇ ഡി കാര്യാലയത്തിന് മുന്നിൽ വലിയ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. സോണിയ ഗാന്ധിയെ ചോദ്യം ചെയുന്ന ജൂലൈ 21 നു രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം എന്നും റിപ്പോർട്ടുകളുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ...
Telegram
WhatsApp