spot_imgspot_imgspot_img

ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും

Date:

കൊളംബോ : ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും. സിംഗപൂരിലാണ് ഇപ്പോൾ ഗോതബയ രാജപക്‌സെ ഉള്ളതെന്നാണ് റിപോർട്ടുകൾ. രാജിവെച്ചാൽ പകരക്കാരനാരാകും എന്നതാണ് രാജ്യത്തെ ചർച്ചകൾ. മാലിദ്വീപിലാണ്‌ ആദ്യം ഗോതബയ രാജപക്‌സെ അഭയം തേടിയത്.

പിന്നീട് അവിടെ നിന്ന് സിംഗപ്പൂരിലെത്തിയ ഗോതബയ രാജപക്‌സെ പാർലമെന്റ് സ്പീക്കർക്ക് രാജിക്കത്ത് മെയിൽ ചെയ്തതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. താത്കാലിക ചുമതല വഹിക്കുന്ന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള തയ്യാറെടുപ്പിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp