spot_imgspot_imgspot_img

ചാന്നാങ്കരയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Date:

കഴക്കൂട്ടം: സ്കൂട്ടർ തെന്നി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ മണകാട്ടുവിളാകം വീട്ടിൽ അൻസിൽ ( 31)ആണ് മരിച്ചത്. പത്തുദിവസം മുമ്പ് അൻസിൽ ഓടിച്ചിരുന്ന സ്കൂട്ടർ ചാന്നാങ്കരയ്ക്കടുത്താണ് തെന്നി മറിഞ്ഞത്. മത്സ്യവാഹനത്തിലെ ഡ്രൈവറാണ്. ഭാര്യ നിസ. അച്ഛൻ: ഷറഫ്, അമ്മ സജിനബീവി. ഖബറടക്കം നാളെ (  തിങ്കൾ)​ കല്ലറ പാങ്ങോട് മുസ്ളീം ജമാഅത്തിൽ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp