News Week
Magazine PRO

Company

Share This Post
spot_imgspot_img

ജിയോ 5ജി സേവനം ഇനി കേരളത്തിലെ 2 ജില്ലകളിൽ കൂടി

Date:

കൊച്ചി: കേരളത്തിലെ 2 ജില്ലകളിൽ കൂടി ജിയോ 5ജി എത്തുന്നു. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ജിയോ 5ജിയുടെ അടുത്ത ഘട്ടം നടപ്പിലാക്കുന്നത്. ഇതിലാണ് കേരളത്തിലെ 2 ജില്ലകൾ ഇടംപിടിച്ചിരിക്കുന്നത്. 5ജി സേവനം വരുന്നത് കോഴിക്കോടും തൃശൂരുമാണ്. നേരത്തെ കൊച്ചിയിൽ 5ജി സേവനം ലഭ്യമായി തുടുങ്ങിയിരുന്നു.

ഡ​ൽ​ഹി , മും​ബൈ, കൊ​ൽ​ക്ക​ത്ത, വാരണാസി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഉ​പ​ഭോ​ക്ത​ക്ക​ൾ​ക്ക് വെ​ൽ​കം ഓ​ഫ​ർ വഴി ഒ​ക്ടോ​ബ​റി​ൽ ജി​യോ 5 ജി ​സേ​വ​നം എത്തി​യി​രു​ന്നു. ഇനി 5ജി സേവനം ലഭ്യമാവുക ആഗ്ര, കാന്‍പൂര്‍, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂര്‍, കോഴിക്കോട്, തൃശൂര്‍, നാഗ്പൂര്‍, അഹമ്മദ്നഗര്‍ എന്നിവിടിങ്ങളിലാണ്. നിലവില്‍ ഇന്ത്യയിലെ 72 നഗരങ്ങളിലാണ് ജിയോ 5ജി ലഭ്യമാകുന്നത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി ലഭ്യമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

2023 ഡി​സം​ബ​റോ​ടെ രാ​ജ്യ​ത്തു​ട​നീ​ളം 5 ജി ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​യോ കേ​ര​ള​ത്തി​ലും പ​രീ​ക്ഷ​ണാ​ർ​ഥം തു​ട​ക്ക​മി​ടു​ന്ന​ത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇംഗ്ലണ്ട്...

തിരുവനന്തപുരം കിളിമാനൂരിൽ അടച്ചിട്ട വീട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ അടച്ചിട്ട വീട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ...

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് റെഡ‍് സോണായി പ്രഖ്യാപിച്ചു....

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം...
Telegram
WhatsApp
08:33:17