spot_imgspot_imgspot_img

ഒപ്പമുണ്ട് കൂടൊരുക്കാൻ എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

Date:

കഠിനംകുളം : ഒപ്പമുണ്ട് കൂടൊരുക്കാൻ എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച നാലാമത്തെ വീടിന്റെ താക്കോൽ ദാന കർമം നിർവഹിച്ചു.കഠിനംകുളം പഞ്ചായത്തിൽ പുത്തൻതോപ്പ് പാലത്തിനു സമീപം താമസിക്കുന്ന അസി, ഹുസൈൻ ദമ്പതികൾക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. മന്ത്രി ജി. ആർ. അനിലാണ് താലക്കാൽ ദാനം നിർവഹിച്ചത്. എം എ ലത്തീഫിന്റെ നേതൃത്വത്തിൽ, കെ പി ആർ എ യും, കലാനികെതനും ചേർന്നാണ് വീട് നിർമ്മിച്ച് കൊടുത്തത്.

എം എ ലത്തീഫ് അധ്യക്ഷനായിരുന്നു. വി ശശി എം എൽ എ മുഖ്യ അഥിതിയായിരുന്നു. പ്രശാന്തൻ കാണി ഐ പി എസ് , ഗോപകുമാർ ഐ പി എസ് , പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരി പ്രസാദ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത അനി, കണിയാപുരം പള്ളിനട ജമാഅത്ത് ഇമാം അൻവറുദ്ധീൻ അൻവരി, ടി. നാസർ, ഷജീർ, പഞ്ചായത്ത്‌ അംഗം ശ്രീ ചന്ദ്, മിഥുന, ഷാജഹാൻ മയിവള്ളി തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp