spot_imgspot_imgspot_img

കേരളത്തിന്റെ മികവ് രാജ്യം കണ്ട് പഠിക്കണം: അരവിന്ദ് കെജ്രിവാള്‍

Date:

ഡൽഹി: വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ കേരളത്തിന്റെ മികവ് രാജ്യം കണ്ട് പഠിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേരളത്തിലെ സ്‌കൂളുകളും ആരോഗ്യ മേഖലയും മികച്ചകതാണെന്ന് ചെറിയ പ്രായം മുതല്‍ നമ്മള്‍ കേട്ടുതുടങ്ങുന്നതാണ്.

കേരളത്തിൽ ഇത്രയും മികച്ച സംവിധാനങ്ങള്‍ ഉണ്ടായിട്ടും മറ്റു സംസ്ഥാനങ്ങള്‍ ഇതുവരെ കേരളത്തെ കണ്ട് പഠിക്കാന്‍ തയാറായിട്ടില്ലെന്നും കെജ്രിവാള്‍. വര്‍ഷങ്ങളായി കേരളത്തിലെ ആരോഗ്യ മേഖലയും സ്‌കൂളുകളും മികച്ചതായി തന്നെ നില്‍ക്കുകയാണ്. കേന്ദ്രം ഇപ്പോഴും സംസ്ഥാന സര്‍ക്കാരുകളോടും ജുഡീഷ്യറിയോടും കര്‍ഷകരോടും സാധാരണ ജനങ്ങളോടും അടികൂടിക്കൊണ്ടിരിക്കുകയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp