spot_imgspot_imgspot_img

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭാരവാഹികൾ

Date:

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി അഡ്വ.അലി സവാദിനെയും ജനറൽ സെക്രട്ടറിമാരായി നിഷാത്ത് എം എസ് , സെയ്ദ് ഇബ്രാഹിം എന്നിവരെയും തെരെഞ്ഞെടുത്തു. അംജദ് റഹ്മാൻ,  ഗോപു എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.


സെക്രട്ടറിമാരായി നൗഫ ഹാബി,രഞ്ജിനി മഹേഷ് , നൂർഷ , മുഫിദ എന്നിവരെയും . 20 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരെരഞ്ഞെടു ക്കപ്പെടുകയുണ്ടായി. തിരുവനന്തപുരം കൾച്ചറൽ സെൻററിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, നൗഫ ഹാബി, നബീൽ പാലോട് തുടങ്ങിയവർ സംസാരിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp