spot_imgspot_imgspot_img

അപകടകരമായ പാഴ് വസ്തുക്കൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ച് കിലെ

Date:

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ അപകടകരമായ പാഴ് വസ്തുക്കൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കായി കിലെ ഐ എ എസ് അക്കാഡമിയിൽ വച്ച് പരിശീലനം നൽകി.

അപകടകരമായ പാഴ് വസ്തുക്കൾ കൈകാര്യം ചെയ്യൽ -ശേഖരണം തരംതിരിക്കൽ,സംസ്കരണം, അപകടകരമായ മാലിന്യങ്ങൾ പരിപാലനവും കൈകാര്യം ചെയ്യലും നിയമങ്ങൾ, ലൈഫ് സ്കിൽസ് എന്നീ വിഷയങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അൻപതോളം പേർ പങ്കെടുത്ത പരിപാടിക്ക് കെമിക്കൽ ഇൻസ്‌പെക്ടർ ഫാക്ടറീസ് ആൻറ് ബോയിലേഴ്സ് വകുപ്പ് ശ്രീ സിയാദ്.ബി, ഫെല്ലോ എംപ്ലോയ്മെൻറ് ശ്രീ.വിജയ് വിൽസ് എന്നിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp