spot_imgspot_imgspot_img

മഹിളാപ്രധാൻ ഏജന്റിന്റെ ഏജൻസി റദ്ദാക്കി

Date:

കണിയാപുരം: തിരുവനന്തപുരം ജില്ലയിലെ കണിയാപുരം പോസ്റ്റോഫീസിന് കീഴിൽ മഹിളാപ്രധാൻ ഏജന്റായി പ്രവർത്തിച്ചു വന്ന വത്സല കുമാരി .ആർ (സി.എ.നം.3040/MPA/FG/79), വാറുവിളാകത്തു വീട്, ചിറ്റാറ്റുമുക്ക്, കണിയാപുരം,തിരുവനന്തപുരം -ന്റെ ഏജൻസി പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ 31.12.2022ന് ശേഷം ടിയാരിയുടെ ഏജൻസി ജില്ലാ കളക്ടർ പുതുക്കി നൽകിയിട്ടില്ല. ടി ഏജന്റുമായി ബന്ധപ്പെട്ട് പോസ്‌റ്റോഫീസിൽ ആർ.ഡി അക്കൗണ്ടുള്ള നിക്ഷേപകർ ഇനിമുതൽ ടി വ്യക്തിയുമായി യാതൊരുവിധ പണമിടപാടും നടത്തരുതെന്ന് ദേശീയസമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നിക്ഷേപകർ തങ്ങളുടെ ആർ.ഡി നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് നേരിട്ട് ഉറപ്പുവരുത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp