spot_imgspot_imgspot_img

ഡോ ബെന്നറ്റ് സൈലത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

Date:

തിരുവനന്തപുരം : തൈക്കാട് സർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ ബെന്നറ്റ് സൈലത്തിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നൽകുന്ന ഫെല്ലോഷിപ്പ്  (എഫ് ഐ എ പി) ലഭിച്ചു. കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടിയുള്ള സമഗ്ര സംഭാവനകൾക്ക് നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡാണിത്.

ഫെബ്രുവരി 20 ന് ഗുജറാത്തിലെ ഗാന്ധി നഗറിൽ നടന്ന ശിശുരോഗ വിദഗ്ധരുടെ അന്തർദേശീയ കോൺഫറൻസിൽ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ദേശീയ പ്രസിഡന്റ് ഡോക്ടർ ഉപേന്ദ്ര കിഞ്ച വഡേക്കർ അവാർഡ് നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...
Telegram
WhatsApp