spot_imgspot_imgspot_img

കളക്ടറായി ഡെപ്യൂട്ടി സ്പീക്കർ; സിനിമ 28 ന് നിയമസഭയിൽ

Date:

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജില്ലാ കളക്ടറായി പ്രധാന വേഷം അഭിനയിക്കുന്ന സമാന്തരപക്ഷികൾ എന്ന സിനിമ ഫെബ്രുവരി 28 ന് നിയമസഭയിൽ ആർ.ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വൈകുന്നേരം 6.30 ന് സാമാജികർക്കായി പ്രദർശിപ്പിക്കും.

പ്രേം നസീർ സുഹൃത് സമിതി നിർമ്മിച്ച ചിത്രം ജഹാംഗീർ ഉമ്മറാണ് സംവിധാനം ചെയ്തത്. കൊല്ലം തുളസി ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതിയ ഇതിൽ ഇദ്ദേഹത്തെ കൂടാതെ എം.ആർ.ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ, റിയാസ് നെടുമങ്ങാട്, ശ്രീപത്മം, കാലടി ഓമന ,റുക്സാന , മഞ്ചു, വെങ്കി, ആരോമൽ, രാജമൗലി തുടങ്ങി പ്രമുഖർ അഭിനയിച്ചു.

പ്രഭാവർമ്മ, സുജേഷ് ഹരിയുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വാഴമുട്ടം ചന്ദ്രബാബു .ലഹരി വരുത്തുന്ന ദുരന്തം അതിനെതിരെയുള ശക്തമായ കഥയാണ് ചിത്രം പറയുന്നത്. അജയ്തുണ്ടത്തിലാണ് പി.ആർ. ഒ. ചിത്രത്തിന്റെ ഗാന സി.ഡി. പ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ്...

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ...

തമിഴ്നാട്ടിൽ ട്വിസ്റ്റ്; വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല

ചെന്നൈ: വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന്...

അപ്രതീക്ഷിത പരാജയം; തോല്‍വിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...
Telegram
WhatsApp