spot_imgspot_img

സൗത്ത് സോൺ കേരള സോഫ്റ്റ് ബോൾ ടീം; റിജു വി റെജിയും, അക്ഷയയും ക്യാപ്റ്റൻമാർ

Date:

spot_img

തിരുവനന്തപുരം; മാർച്ച് 3 മുതൽ 5 വരെ തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ വെച്ച് നടക്കുന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിനെ റിജു വി റെജി ( പത്തനംതിട്ട)യും, അക്ഷയ എൻ ( പാലക്കാടും) നയിക്കും.

പുരുഷ വിഭാ​ഗം മറ്റ് ടീം അം​ഗങ്ങൾ- റാഷ്സാക്ക് പി ( വൈസ് ക്യാപ്റ്റൻ), ജോർജ് സഖറിയ, ജോബിൽ ജോസഫ്, അഖിൽ എ.ഒ. നായർ, വി​ഗ്നേഷ് എൻ, ഡെൽവിൻ ചെറിയാൻ ജോർജ്, സോജൻ സി ജെ, അഭിജിത്ത് എച്ച്, അശ്വിൻ വിഎസ്, ഫിലിപ്പ് സെബിൻ മൈക്കിൽ, ശരൺ എസ്, തോമസ് തഡേവസ്, നൗഫൽ എൻ എൻ, സർഫാസ് കെ എം, വർ​ഗീസ് ജോസഫ്, അഖിൽ അജയൻ ( കോച്ച്), രമേശ്കുമാർ ( മാനേജർ),

വനിതാ വിഭാ​ഗം മറ്റ് ടീം അം​ഗങ്ങൾ- സ്റ്റെഫി സജി ( വൈസ് കാപ്റ്റൻ), രേവതി രതീഷ്, ശരണ്യ കെ സി, റിന്റാ ചെറിയാൻ, അൻസാമോൾ രാജു, അജ്ഞലി പി, പ്രവിത വി, രേഷ്മ രവീന്ദ്രൻ, സാന്ദ്ര എസ്, കാവ്യ കെ, ദീപ്തി ടി എൽ, അന്ന മറിയ, അഖില ബാബു, ശ്രീര‍ജ്ഞിനി എം കെ, സാന്ദ്ര പി എസ്,, സ്വരൂപ് ആർ ( കോച്ച്), ജാൻ ജോസ് ( മാനേജർ)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മോശം കാലാവസ്ഥ:കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത്...

29 വർഷത്തെ പ്രവർത്തന മികവുമായി തോന്നയ്ക്കൽ എ.ജെ.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തിരുവനന്തപുരം: 29 വർഷത്തെ പ്രവർത്തന മികവോടെ മുന്നേറുന്ന എ .ജെ ....

എല്ലാ സ്കൂൾ ബസുകളിലും സ്റ്റിക്കർ പതിപ്പിക്കണം

കഴക്കൂട്ടം: റീജനൽ ആർടിഒ കഴക്കൂട്ടം പരിധിയിൽ വരുന്ന സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷൻ

കോഴിക്കോട്: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ...
Telegram
WhatsApp