spot_imgspot_imgspot_img

കാർ ഷോറൂമിൽ വൻ തീപിടുത്തം

Date:

തൃശൂർ: തൃശൂരിൽ കുട്ടനെല്ലൂരിലുള്ള കാർ ഷോറൂമിൽ വൻ തീപിടുത്തം. അപകടമുണ്ടായത് ഇന്ന് രാവിലെ 7 മണിയോടെയാണ്. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ ഭാഗികമായി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാൽ കനത്ത പുക ഉയർന്നിട്ടുണ്ട്. തീപിടുത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല.

ഷോറൂമുകളിലുണ്ടയിരുന്ന ചില വാഹനങ്ങൾ തീ ആളിപടർന്നതോടെ കത്തി നശിച്ചിട്ടുണ്ട്. പെട്ടെന്നു തന്നെ നിരവധി വാഹനങ്ങൾ അവിടെനിന്നും മാറ്റാനായതുകൊണ്ട് കൂടുതൽ വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp