spot_imgspot_imgspot_img

ആറ്റുകാൽ പൊങ്കാല മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി:മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു. തിരുവനന്തപുരം നഗരസഭ അധികൃതർ, ജീവനക്കാർ, പോലീസ്, ട്രാഫിക്,വാട്ടർ അതോറിറ്റി, കെഎസ്ഇബി, ഫയർഫോഴ്സ്,കെ എസ് ആർ ടി സി, റെയിൽവേ മറ്റ് ഉദ്യോഗസ്ഥർ, തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നവർക്ക് സഹായങ്ങൾ നൽകിയ തിരുവനന്തപുരം നിവാസികൾക്കും നന്ദി അറിയിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp