spot_imgspot_imgspot_img

ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂരിന്റെ ‘പെണ്‍നടന്‍’ നാളെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ അരങ്ങേറും

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ കരിസ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന പെണ്‍നടന്‍ എന്ന എകാങ്ക നാടകം നാളെ (വെള്ളി) വൈകുന്നേരം 4ന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ അരങ്ങേറും.

സന്തോഷ് കീഴാറ്റൂര്‍, സുരേഷ് ബാബു ശ്രീസ്ഥ എന്നിവരാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യകാല സംഗീതനാടകങ്ങളില്‍ സ്ത്രീവേഷങ്ങള്‍ അവതരിപ്പിച്ച ഓച്ചിറ വേലുക്കുട്ടിയാശാന്റെ ജീവിത കഥ പ്രമേയമാക്കിയാണ് പെണ്‍നടന്‍ അരങ്ങത്തെത്തുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp