spot_imgspot_imgspot_img

എച്ച്3 എൻ2 വൈറസ് ബാധ: രാജ്യത്ത് ആദ്യ മരണം സ്ഥിതീകരിച്ചു

Date:

ന്യൂഡൽഹി: രാജ്യത്ത് എച്ച്3 എൻ2 വൈറസ് മൂലമുണ്ടാകുന്ന ഇൻ‌ഫ്ലുവൻസ ബാധിച്ച് ആദ്യ മരണം റിപ്പോർട്ടു ചെയ്തു. 2 പേരാണ് ഹരിയാന, കർണാടക എന്നിവിടങ്ങളിലായി മരിച്ചത്. എച്ച്3 എൻ2 വൈറസ് സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ 90 പേരിലാണ് കണ്ടെത്തിയിരിക്കുന്നത്.

ആദ്യ മരണം കർണാടകയിലാണ് ഉണ്ടായത്. കർണാടകയിലെ ഹാസനിൽ എൺപ്പത്തിരണ്ടുകാരനായ ഹീര ഗൗഡ ഈ മാസം ഒന്നിനാണ് മരിച്ചത്.

രാജ്യത്ത് ‘ഹോങ്കോങ് ഫ്ലു’ എന്നും പേരുള്ള എച്ച്3എൻ2 (H3N2) വൈറസ് ബാധതരുടെ എണ്ണം വർധിച്ചു വരികയാണ്. എച്ച്3എൻ2 നു കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് ഉള്ളത്. പനി, ചുമ, തൊണ്ട വേധന, കഫക്കെട്ട് തുടങ്ങിയവയാണ് എച്ച്3 എൻ2വിന്‍റെ ലക്ഷണങ്ങൾ. ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp