spot_imgspot_imgspot_img

കഴക്കൂട്ടം സൈനിക് സ്കൂളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

Date:

കഴക്കൂട്ടം: കഴക്കൂട്ടം സൈനിക സ്കൂളിൽ TGT സോഷ്യൽ സയൻസ്, TGT സയൻസ്, TGT ഇംഗ്ലീഷ്, PGT കണക്ക് എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ് വീതം) വാക്ക് ഇൻ ഇന്റർവ്യൂവും എഴുത്തുപരീക്ഷയും 2023 മാർച്ച് 30 ന് 0900 മണിക്ക് കഴക്കൂട്ടം സൈനിക് സ്‌കൂളിൽ നടത്തും.

2023 മാർച്ച് 1-ന് TGT-യുടെ പ്രായം 21-25 വയസ്സും PGT-ക്ക് 21-40 വയസ്സുമാണ്. അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, മുൻപരിചയം എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മാർക്ക് ഷീറ്റുകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഫോട്ടോ കോപ്പികളും തിരുവനന്തപുരത്തെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ‘പ്രിൻസിപ്പൽ, സൈനിക് സ്കൂൾ കഴക്കൂട്ടം’ എന്ന പേരിൽ 250/- (റീഫണ്ടബിൾ) എടുത്ത ഡി.ഡി യും കൊണ്ടുവരണം.

അപേക്ഷാ ഫോമിന്റെ മാതൃക, ഫീസ്, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിശദമായ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.sainikschooltvm.nic.in എന്ന സ്‌കൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp