spot_imgspot_imgspot_img

കൊവിഡ്: ഇന്ത്യയിൽ കേസുകൾ വർധിക്കുന്നു

Date:

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് കേസുകൾ ഉയരുന്നു. 1071 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 5915 ആയി. 129 ദിവസങ്ങൾക്കു ശേഷം ഇതാദ്യമായാണു പ്രതിദിന കോവിഡ് കേസുകൾ ആ‍യിരം കടക്കുന്നത്.

5,30,802 ആണ് കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. 4,46,95,420 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥീരികരിച്ചത്. രോഗമുക്തി നേടിയവർ 4,41,58,703. രാജ്യത്താകമാനം 220.65 കോടി കൊവിഡ് വാക്സിനുകളും നൽകപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp