spot_imgspot_imgspot_img

അദ്ധ്യാപിക ഷോക്കേറ്റ് മ -രി -ച്ചു

Date:

കഴക്കൂട്ടം: വീട്ടിലെ ശുചിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്നും ഷോക്കേറ്റ അദ്ധ്യാപിക മ -രി -ച്ചു. . മൃതദേഹം ജൂബിലി ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴം 10 ന് വെട്ടുകാട് സെന്റ് ഡൊമിനിക് ദേവാലയത്തിൽ നടക്കും. ഞായറാഴ്ച രാത്രിയാണ് അപകടം. ഷോക്കേറ്റ ശോഭ അലക്‌സിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭർത്താവ് അലക്‌സിസ് ക്ലാരൻസ് അടുത്തിടെയാണ് ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ശേഷം തിരിച്ച് പോയത്. മക്കൾ: ആൽവിൻ അലക്സിസ്, ആൽഫ്രഡ് അലക്സിസ് , അനീറ്റ അലക്സിസ്‌ സഹോദരങ്ങൾ: ഫെലിക്‌സ് അലക്സാണ്ടർ ,ആൽഫ്രഡ് അലക്സാണ്ടർ .

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp