spot_imgspot_imgspot_img

മെയ് 20 നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കും

Date:

തിരുവനന്തപുരം: മെയ് 20 നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം നടത്തുമെന്ന് പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷ ഫലങ്ങളും സംബന്ധിച്ച കലണ്ടർ മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതൽ 9-ാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് 2 ന് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകൾ മാർച്ച് 31 ന് അടയ്ക്കും. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. ഒന്നാം ക്ലാസ് പ്രവേശന പരിപാടികൾ ഏപ്രിൽ 17 മുതലും മെയ് 2 ന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനവും ആരംഭിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp