spot_imgspot_imgspot_img

കോഴിക്കോട് നഗരത്തിൽ വൻതീപിടുത്തം

Date:

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻതീപിടുത്തം. കോഴിക്കോട്ടെ വസ്ത്രവ്യാപാരശാലയിലാണ് വൻതീപിടുത്തമുണ്ടായത്. കല്ലായി റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലാണു തീപിടുത്തമുണ്ടായത്. രാവിലെ 6.30-ഓടെയാണു തീപിടുത്തമുണ്ടായത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കെട്ടിടത്തിന്‍റെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചിട്ടുണ്ട്. മുകൾനിലയിലാണ് തീ പടർന്നത്. എന്നാൽ തീഗോളങ്ങൾ താഴേക്കു പതിച്ചാണു കാറുകൾക്കു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp