spot_imgspot_imgspot_img

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

Date:

മലപ്പുറം: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു. മലപ്പുറം താനൂർ കുന്നുംപുറത്താണ് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞത്. അപകടത്തിൽ 8 പേർക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. അപകടം നടന്നത് മോര്യ കുന്നുംപുറം റോഡിലാണ്. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

സ്കൂൾ തുറന്ന ആദ്യ ദിനമായ ഇന്നലെ റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഇന്നലെ രാവിലെ അപകടത്തിൽ പെട്ടത് ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പശ്ചിമേഷ്യൻ സംഘർഷം: രാജ്യം കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണത്തിലേക്ക്; പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ...

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ...

യു.എസ് നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്‍കി ഇറാന്‍; മധ്യസ്ഥരായത് പാകിസ്താന്‍; പശ്ചിമേഷ്യ സമാധാനത്തിലേക്ക്?

ടെഹ്‌റാന്‍: രണ്ടുമാസത്തിലധികമായി പശ്ചിമേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അമേരിക്ക ഇറാന്‍ യുദ്ധം അവസാനിച്ച്...

പ്രതിപക്ഷ ഉപനേതൃ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ; അത് അവകാശം; കീഴ്‌വഴക്കങ്ങളൊക്കെ മാറണമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഇപ്പുറത്ത് എല്‍ഡിഎഫിലും പ്രതിപക്ഷത്തെ...
Telegram
WhatsApp