spot_imgspot_imgspot_img

കഴക്കൂട്ടത്ത് എ ഐ ക്യാമറകൾക്ക് മുന്നിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം

Date:

കഴക്കൂട്ടം : എ ഐ ക്യാമറയിൽ അഴിമതി ആരോപിച്ച് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അഹ്വാനം ചെയ്ത പ്രതിഷേധം യോഗം കഴക്കൂട്ടം ജംഗ്ഷനിലെ എ ഐ ക്യാമറക്ക് മുന്നിൽ സംഘടിപ്പിച്ചു. കഴക്കൂട്ടം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഷാഹുൽ കഴക്കൂട്ടം അധ്യക്ഷത വഹിച്ചു.

യോഗം മുസ്ലീം ലീഗ്‌ ജില്ല വൈസ് പ്രസിഡന്റ്‌ കന്യയാകുളങ്ങര ഷാജഹാൻ സാഹിബ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ്‌ കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ, ജില്ലാ വൈസ് പ്രസിഡൻ്റ് S.A. വാഹിദ്, യൂത്ത് ലീഗ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫാറസ് മാറ്റപ്പള്ളി, ലെയ്സൽ കഴക്കൂട്ടം തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിരന്തരമായ അച്ചടക്ക ലംഘനം; സി.സി മുകുന്ദനെ സിപിഐ പുറത്താക്കി

തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി....

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...
Telegram
WhatsApp