News Week
Magazine PRO

Company

Share This Post
spot_imgspot_img

മെഡി.കോളേജിൽ അനധികൃത പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ നിയമനടപടി

Date:

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ക്യാമ്പസിൽ അനധികൃതമായി പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പസിനുള്ളിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ കെട്ടിടങ്ങളുടെ ചുമരുകളിലും ചുറ്റുമതിലുമെല്ലാം സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പതിക്കുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായത്. പെയിന്റ് ചെയ്ത് നവീകരിച്ച ചുമരുകളിൽ മാത്രമല്ല, ക്യാമ്പസിനുള്ളിലെ വൃക്ഷങ്ങളിലും ആണിയടിച്ചും പശ തേച്ചും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കരിങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പോത്തൻകോട്: കെട്ടിട നിർമ്മാണത്തിനായി കിളിമാനൂരിൽ നിന്ന് കരിങ്കൽ കയറ്റി വന്ന ടിപ്പർ...

കടകംപള്ളി വില്ലേജിലെ കാട് പുറമ്പോക്കിൽ താമസിക്കുന്ന 59 കുടുംബങ്ങൾക്ക് പട്ടയം നൽകും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ കാട് പുറമ്പോക്ക് ഇനത്തില്‍പെട്ട ഭൂമിയില്‍...

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ 8...

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട്...
Telegram
WhatsApp
06:42:21