spot_imgspot_imgspot_img

ഗവണ്മെന്റ് വനിത ഐ ടി ഐ കഴക്കൂട്ടം 2023 24 പ്രവേശനം

Date:

കഴക്കൂട്ടം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം വനിത ഐ.ടി.ഐ.യിൽ 2023 2024 അദ്ധ്യായന വർഷത്തേക്കുള്ള അഡ്മിഷന് http://itiamissions.karia.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 15 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതോടൊപ്പം ഐ.ടി.ഐ യിൽ സജ്ജീകരിച്ചിരിക്കുന്ന വെരിഫിക്കേഷൻ ടീമിനു മുൻപിൽ ജൂൺ 22 മുതൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp