spot_imgspot_img

ബോധവത്കരണ ക്ലാസ് നടത്തി

Date:

കഴക്കൂട്ടം:  ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും , ദന്തൽ കിറ്റ് വിതരണവും ചെയ്തു. മൺവിള ഭാരതീയ വിദ്യാ ഭവനിൽ നടന്ന ചടങ്ങിൽ ദന്തൽ അസ്സോസിയേഷൻ ബ്രാഞ്ച് സി.ഡി.എച്ച്. കൺവീനർ ഡോ. ഷമീം ഷുക്കൂർ നേതൃത്വം നൽകി.

പ്രസിഡന്റ് ഡോ. വാസുദേവൻ വിനയ് ഉത്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികൾക്ക് ദന്ത സംരക്ഷണത്തെ കുറിച്ചുള്ള ക്ലാസ് ഡോ. അരുൺ എസ് നയിച്ചു. ഡോ. ദീപ ദന്തൽ കിറ്റ് വിതരണം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ...

ബക്രീദ്; സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി...

ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കഴക്കൂട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ...

മാദ്ധ്യമ പ്രവർത്തകൻ ഷിജുമോന്റെ മാതാവ് കെ.ഐഷ അന്തരിച്ചു

കഴക്കൂട്ടം വടക്കുംഭാഗം STRA -104, സച്ചു ഭവനിൽ കെ.ഐഷ (72) അന്തരിച്ചു...
Telegram
WhatsApp