spot_imgspot_imgspot_img

സബ് ട്രഷറിക്കു മുൻപിൽ ഉണങ്ങിയ മരകൊമ്പ് ഒടിഞ്ഞു വീണ് ട്രഷറി ഓഫിസർക്ക് പരുക്ക്

Date:

ശ്രീകാര്യം: കോളജ് ഓഫ് എൻജിനീയറിങ് (സി ഇ ടി) ക്യാംപസിൽ  പ്രവർത്തിക്കുന്ന സബ് ട്രഷറിക്കു മുൻപിൽ ഉണങ്ങിയ മരകൊമ്പ് ഒടിഞ്ഞു വീണ് ട്രഷറി ഓഫിസർക്ക് പരുക്ക്. തലയ്ക്കും കൈകാലുകൾക്കും പരുക്കു പറ്റിയ സബ് ട്രഷറി ഓഫിസർ മംഗലപുരം കൊയ്ത്തൂർകോണം സ്വദേശി സാഹിർ (52) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. സാഹിർ ട്രഷറിയ്ക്കു പുറത്തിറങ്ങുമ്പോൾ മരത്തിൻ്റെ ഉണങ്ങിയ ശിഖരം കാറ്റിൽ ഒടിഞ്ഞ് ദേഹത്തു പതിച്ചു. ജീവനക്കാർ തന്നെ സാഹിറിനെ ആശുപത്രിയിൽ എത്തിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp