spot_imgspot_imgspot_img

ഡോക്ടർ മിനി നരേന്ദ്രൻ രചിച്ച “വർജ്ജിക്കാം രാസ ലഹരി സ്വീകരിക്കാം ജീവ ലഹരി”!!എന്ന ‘ഇ’ ബുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

Date:

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി ഡോക്ടർ മിനി നരേന്ദ്രൻ രചിച്ച “വർജ്ജിക്കാം രാസ ലഹരി സ്വീകരിക്കാം ജീവ ലഹരി”!!എന്ന ‘e’ ബുക്കിന്റെ പോസ്റ്റർ വി.കെ. പ്രശാന്ത് എം എൽ എ ചന്ദ്രിക അമ്മയ്ക്ക് (Rtd H. M) നൽകി പ്രകാശനം ചെയ്തു. ശാസ്തമംഗലം എൻഎസ്എസ് കരയോഗം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ശാസ്തമംഗലം മോഹൻ അധ്യക്ഷനായി.

തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം അസിസ്റ്റൻറ് ജോയിന്റ് കമ്മീഷണർ വിമുക്തി മിഷൻ ഗോപകുമാർ. ആർ. ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ സുധി, ഡോക്ടർ ശശി ഭൂഷൺ, ഡോക്ടർ രാജേന്ദ്രൻ പിള്ള, അഡ്വക്കേറ്റ് അണിയൂർ അജയകുമാർ, കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ, നിർമ്മലാ രാജഗോപാൽ തുടങ്ങിയവർ ലഹരി ബോധവൽക്കരണ പ്രഭാഷണവും ആശംസകളും നേർന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷ...

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റ മൂന്നു...

ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: തൃക്കണ്ണാപുരം-പാര്‍ക്ക് ജംഗ്ഷന്‍ ടാഗോര്‍ റോഡിൽ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ്...

നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പരീക്ഷ വീണ്ടും നടത്തും

ഡൽഹി: ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി....
Telegram
WhatsApp