spot_imgspot_imgspot_img

ജ്യോതിനിലയം സിവിൽ സർവീസ് മുന്നൊരുക്ക ക്ലാസ് ആരംഭിച്ചു

Date:

തിരുവനന്തപുരം: ജ്യോതിനിലയം സ്കൂൾ കഴിഞ്ഞ 9 വർഷമായി നടത്തി വരുന്ന സിവിൽ സർവീസ് മുന്നൊരുക്ക കോഴ്സിന്‍റെ ഒമ്പതാം ബാച്ചിന്റെ ഉദ്ഘാടനം തുമ്പ ഇടവകവികാരി ഫാദർ ഷാജിൻ ജോസ് നിർവഹിച്ചു. സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊഫ ഉമ്മൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

പി റ്റി എ പ്രസിഡണ്ട് സുനിൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സെഷനിൽ പ്രിൻസിപ്പൽ റവ സിസ്റ്റർ ലിൻസി കുര്യൻ, മാനേജർ ജിൻസി ജേക്കബ്, തങ്കച്ചൻ ഡിക്രൂസ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 75 കുട്ടികൾക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ ക്ലാസ് ആണ് നൽകുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp