spot_imgspot_imgspot_img

പോണ്ടിച്ചേരി മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

Date:

പെരുമ്പാവൂർ: പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും മണ്ണൂർ ഭാഗത്ത് വച്ച് KL-17- W-5797 എന്ന സ്കൂട്ടറിൽ 3 ലിറ്റർ പുതുച്ചേരി നിർമ്മിത മദ്യം കടത്തിയതിന് മൂവാറ്റുപുഴ സ്വദേശി വിജേഷ് എന്നയാളെ പിടികൂടുകയും തുടർന്ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതിൽ വീടിന്റെ പരിസരത്തു നിന്നും 3.5 ലിറ്റർ പുതുച്ചേരി നിർമ്മിത വിദേശ മദ്യം കണ്ടെത്തുകയും ചെയ്തു. പാർട്ടിയിൽ PO വിജയൻ PK, ബിജു Pk, സജീവ് കുമാർ PK,CEO ,കൃഷ്ണദാസ് നമ്പൂതിരി,Wceo സുഗതാ ബീവി എന്നിവർ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp