spot_imgspot_imgspot_img

മാനവസേവ ഭരത്ഗോപി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Date:

ആറ്റിങ്ങൽ: ഭരത് ഗോപി തുടക്കം കുറിച്ച് സമൂഹമന്മ ലക്ഷ്യമിട്ട് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാനവ സേവ വെൽഫെയർ സൊസൈറ്റി യുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ഭരത് ഗോപി പുരസ്കാരം നടൻ ബൈജൂ സന്തോഷിനും, മാനവ സേവ പുരസ്കാരം കൊല്ലം എംഎൽഎ മുകേഷിനും, സിനി ആർട്ടിസ്റ്റിനുള്ള പ്രത്യേക ജൂറി പുരസ്കാരം അമൃത നായർക്കും സമ്മാനിക്കും.

ആഗസ്റ്റ് ആറിന് ആറ്റിങ്ങിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
വി ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്യും. ശില്പം, പ്രശസ്തിപത്രം,ക്യാഷ് അവാർഡ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് അവാർഡുകൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp