spot_imgspot_imgspot_img

ഇടുക്കി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

Date:

ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശക്തമായ മഴയെ തുടർന്നാണ് ഗതാഗത നിയന്ത്രണം. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

വൈകിട്ട് ഏഴു മണി മുതൽ രാലിലെ ഏഴുമണി വരെയാണ് നിയന്ത്രണം. എന്നാൽ അഞ്ച് മണിയോടെ റോഡ് അടയ്ക്കുകയായിരുന്നു. കനത്ത മഴയെ തുടർന്നാണ് അഞ്ച് മണിയോടെ റോഡടച്ചത്. വൈകുന്നേരത്തോടെ മഴ ശക്തമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.

കഴിഞ്ഞ ദിവസം പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. കൂറ്റൻ പാറകൾ അടർന്നുവീണ് ഗതാഗതം തടസപ്പെട്ട റോഡിൽ ഒരു വാഹനത്തിൻ മാത്രം കടന്നുപോകാവുന്നതുപോലെ മണ്ണ് നീക്കം ചെയ്ത് ഇന്ന് രാവിലെയാണ് തുറന്നു നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp