spot_imgspot_imgspot_img

വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹനപരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത 30 ലക്ഷം രൂപ പിടികൂടി

Date:

വാളയാർ: വാളയാർ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ്‌. വി. എസും പാർട്ടിയും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷന്റെ TN-38-N-3155 ബസ്സിലെ യാത്രകാരനായ മഹാരാഷ്ട്ര സ്വദേശി 28 വയസ്സുള്ള ശിവാജി എന്നയാളുടെ പക്കൽ നിന്നും രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 30ലക്ഷം രൂപ കണ്ടെടുത്തിട്ടുള്ളതും തുടർനടപടികൾക്കായി വാളയാർ പോലീസിന് കൈമാറിയിട്ടുള്ളതുമാണ്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ രമേശ്‌കുമാർ. പി, മേഘനാഥ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു. വികെ, ഷെയ്ഖ് ദാവൂദ്, അനിൽകുമാർ, നിഖിൽ. പികെ എന്നിവരുമുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...
Telegram
WhatsApp