spot_imgspot_imgspot_img

മുതലപ്പൊഴി അപകടം: പെരുമാതുറ – പുതുക്കുറിച്ചി മത്സ്യതൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു

Date:

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി പുതുക്കുറിച്ചി – പെരുമാതുറ മത്സ്യത്തൊഴിലാളി താങ്ങുവല അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ സർവ്വകക്ഷി യോഗം ചേരും.

മുതലപ്പൊഴി ഹാർബർ ആശ്രയിക്കുന്ന പ്രദേശത്തുള്ള, മുസ്ലിം ജമാഅത്തുകൾ, ചർച്ച് കമ്മറ്റികൾ, മത്സ്യതൊഴിലാളി അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്ന് പുതുക്കുറിച്ചി – പെരുമാതുറ താങ്ങുവല അസോസിയേഷൻ പ്രസിഡൻ്റ സജീബ് പുതുക്കുറിച്ചി, ജനറൽ സെക്രട്ടറി ഷാജഹാൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp