spot_imgspot_imgspot_img

10 ലിറ്റർ ചാരായവുമായി മൺട്രോതുരുത്തിൽ യുവാവ് അറസ്റ്റിൽ

Date:

തിരുവനന്തപുരം: 10 ലിറ്റർ ചാരായവുമായി മൺട്രോതുരുത്തിൽ യുവാവ് അറസ്റ്റിൽ. മൺട്രോതുരുത്ത് വില്ലേജിൽ നെൻമേനി ചേരിയിൽ മൺട്രോതുരുത്ത് ഗ്രാമ പഞ്ചായത്തിൽ വീടിനു സമീപത്തെ തൊഴുത്തിന്റെ കിഴക്കരുകിൽ 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും സൂക്ഷിച്ചു കൈകാര്യം ചെയ്ത കുറ്റത്തിന് മൺട്രോതുരുത്ത് സ്വദേശി വിനോദിനെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp