spot_imgspot_imgspot_img

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു

Date:

കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ ഈ വർഷത്തെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ 9 ജി.പി.എ യിൽ അധികം നേടി അഭിനന്ദനാർഹമായ വിജയം നേടിയ 25 വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ ആദരിച്ചു. മാനേജർ റവ.ഫാ എ.ആർ ജോൺ അദ്ധ്യക്ഷത വഹിച്ച Inizio 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് മുൻ മാനേജർ റവ.മോൺ വിൽഫ്രഡ് ഇ മെമെന്റോ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ സാംസൺ , ബർസാർ റവ.ഫാ. ജിം കാർവിൻ റോച്ച് , ഫസ്റ്റ് ഇയർ കോർഡിനേറ്റർ പ്രൊഫ. അരുൺ ജെ. എന്നിവർ സംബന്ധിച്ചു..

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp