spot_imgspot_img

ഫറോക്കിൽ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Date:

കോഴിക്കോട്: ഫറോക്കിൽ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ ജംഹർ അലി എന്നയാളെയാണ് 5.100 കിലോഗ്രാം കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തും പാർട്ടിയുംഐ ബി പ്രിവന്റീവ് ഓഫീസർ പ്രവീൺകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് സെൻട്രല്‍ മാർക്കറ്റില്‍ മീന്‍ കയറ്റിറക്കു തൊഴിലാളിയായ അലി, കോയമ്പത്തൂരില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പ്പന നടത്തി വരികെയാണ് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയില്‍ പിടിയിലായത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ കുമാർ( EI&IB), പ്രവീൺ ഐസക്ക് സിവിൽ ഓഫീസറുമാരായ സന്ദീപ്, അനിൽ, പ്രശാന്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ബിജിഷ എന്നിവർ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ...

കാട്ടായിക്കോണത്ത് കൃഷി നാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

തിരുവനന്തപുരം: കാട്ടായിക്കോണത്ത് കൃഷി നാശം വരുത്തിയ നാലു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ...

കേരള ക്യാൻസർ കോൺക്ലേവ് 2025 ന് തലസ്ഥാനം വേദിയാവുന്നു

തിരുവനന്തപുരം : അർബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള...

മേളയിൽ “ഫോക്ക് റോക്ക്” വൈബ്, നിശാഗന്ധിയിൽ തരംഗമായി അതുൽ നറുകര

തിരുവനന്തപുരം: എന്റെ കേരളം പ്രദർശന മേളയിലെ നാലാം ദിനത്തിൽ ഫോക്ക് സംഗീതത്തിൽ...
Telegram
WhatsApp