spot_imgspot_imgspot_img

ഇംഗ്ലീഷ് ട്രെയ്നർ കോഴ്സിന് അപേക്ഷിക്കാം

Date:

തിരുവനന്തപുരം: അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ച് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എൻ‌സി‌വി‌ഇ‌ടി സർ‌ട്ടിഫിക്കേഷനോടുകൂടിയ എൻ‌എസ്‌ക്യുഎഫ് ലെവൽ 5 കോഴ്സാണ് ഇത്. കേരളത്തിൽ ഈ സർട്ടിഫിക്കേഷൻ നൽകുന്ന ഏക ഏജൻസിയാണ് അസാപ് കേരള. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. ബിരുദധാരികൾക്ക് അപേക്ഷിക്കാം. 12500 രൂപയാണ് കോഴ്സ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 7510125122, 7356300199

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp