spot_imgspot_img

അനന്തപുരിയിൽ വിസ്മയ കാഴ്‌ചകളുമായി ഓണം ഫെയർ ആഗസ്റ്റ് 17 ന് ആരംഭിക്കും

Date:

തിരുവനന്തപുരം: പൂവിളികളും ആർപ്പുവിളികളും ആഘോഷവുമായി  നൻമ്മയുടെ പ്രകാശം പരന്ന് ഒരു ഓണം കൂടി അടുത്തുവരുമ്പോൾ  അതിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത്   ഇത്തവണത്തെ ഓണം കെങ്കേമ്മ മാക്കാൻ കലാകൗമുദി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണം ഫെയർ 2023 തിരുവന്തപുരം ലുലു മാളിന് സമീപമുള്ള അതിവിശാലമായ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ ആഗസ്റ്റ് 17 മുതൽ ആരംഭിക്കുകയാണ്.

എ പി ജെ അബ്ദുൾ കലാം ജീവ ചരിത്ര പവലിയൻ , റോബോട്ടിക്ക് അനിമൽ സൂ, അക്രലിക്ക് അണ്ടർ വാട്ടർ ടണൽ , മാന്ത്രിക സാഹസിക റൈഡുകൾ, നൂറോളം വാണി ഞ്ജ്യ സ്റ്റാളുകൾ എന്നിവ മേളയുടെ ആകർഷകങ്ങളാണ്. തിരു വനന്തപുരത്ത് ഇതുവരെ കാണാത്ത റൈഡുകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടുണ്ട്.ഉദ്ഘാടന ദിവസം മുതൽ ഈ മാസം അവസാനം വരെ രാവിലെ 11 മണിക്ക് പ്രദർശന നഗരിയിലേക്ക് ടിക്കറ്റ് എടുത്ത് പ്രവേശിക്കാം. ഫെയർ ഒക്ടോബർ 10 – വരെ ഉണ്ടാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട്...

കൊല്ലം മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസ്; തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ്...

ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിലായി. ഇന്ന് മുതലാണ് സമയക്രമം...

ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം

തൃശൂർ: ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ്...
Telegram
WhatsApp