spot_imgspot_imgspot_img

ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീട്ടി

Date:

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കും ക്യാ​ബി​ൻ യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീട്ടി. ഒ​ക്ടോ​ബ​ർ 30 വ​രെ സാവകാശം നൽകിയതായി ഗ​താ​ഗ​ത മ​ന്ത്രി ആന്റണി രാജു അ​റി​യി​ച്ചു. ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ലും കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ളി​ലും ഇ​ത് നി​ര്‍ബ​ന്ധ​മാ​ക്കും.

നേരത്തെ സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ സീ​റ്റ് ബെ​ല്‍റ്റ് ക​ര്‍ശ​ന​മാ​ക്കു​മെ​ന്നാണ് അറിയിച്ചിരുന്നത്. എ​ന്നാ​ല്‍ റോ​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ചേ​ര്‍ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് സാവകാശം നല്കാൻ ധാ​ര​ണ​യാ​യ​ത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ...

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ...

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....
Telegram
WhatsApp