spot_imgspot_imgspot_img

അധ്യാപക സാഹിത്യ അവാർഡിലേക്ക് കൃതികൾ ക്ഷണിക്കുന്നു

Date:

തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവജന പ്രസ്ഥാനം ആയ ഫ്രീഡം ഫിഫ്റ്റി യൂത്ത് കൾച്ചറൽ ഫോറത്തിൻ്റെ സാഹിതി അധ്യാപക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.സംസ്ഥാനത്തെ അധ്യാപകരിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ച കഥ,കവിത, നോവൽ, ബാലസാഹിത്യ കൃതികൾക്കാണ് പുരസ്കാരം നൽകുന്നത്.തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്കുള്ള പുരസ്കാര വിതരണം സെപ്തംബർ 5 വൈകുന്നേരം 3.30ന് തിരുവനന്തപുരത്ത്പ്രെസ്സ് ക്ലബ്ബിൽ നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങിൽവെച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ വിതരണം ചെയ്യും. കൃതികളുടെ ഒരു കോപ്പി റസൽ സബർമതി,ചെയർമാൻ ഫ്രീഡം ഫിഫ്റ്റി ചെറുകായൽക്കര, മുരുക്കുംപുഴ.പി.ഒ.തിരുവനന്തപുരം695302 എന്ന വിലാസത്തിൽ ആഗസ്റ്റ് 31നകം അയക്കുക .ഫോൺ:9539438681

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp