spot_imgspot_imgspot_img

വാറ്റുചാരായവുമായി “ഷൂ രാജു” പിടിയിൽ

Date:

കാട്ടാക്കട: വാറ്റുചാരായവുമായി “ഷൂ രാജു” പിടിയിൽ.  കള്ളിക്കാട് കല്ലം പൊറ്റ സ്വദേശി ‘ഷൂ രാജു ‘ എന്ന രാജുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിൻ്റെ നേതൃത്തിൽ കള്ളിക്കാട്, മൂഴിഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മൈലക്കര നിന്നും ഒരു ലിറ്റർ ചാരായവുമായി സ്കൂട്ടറിൽ നിന്നും കച്ചവടത്തിനായി കൊണ്ടുവന്ന ഒരു ലിറ്റർ ചാരായവുമായി രാജുവിനെ അറസ്റ്റ് ചെയ്തത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കല്ലം പൊറ്റ ഒരു റബർ പുരയിടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 25 ലിറ്റർ ചാരായം ,500 ലിറ്റർ കോട, വാറ്റു ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. പാർട്ടി യിൽ ഇൻസ്പെക്ടറെ കൂടാതെ പോലീസ് ഓഫീസർമാരായ ജയകുമാർ, പ്രശാന്ത്, സി ഇ ഒമാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്, വിനോദ് ,wceo ആശഎന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp