spot_imgspot_imgspot_img

സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു

Date:

തിരുവനന്തപുരം: പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകൾ ജനങ്ങളിൽ എത്തിക്കുക, ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിർണയ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടമായ ഡിജിറ്റൽ ക്യാമ്പയിൻ്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് നിർവ്വഹിച്ചു. മോളിക്യുളാർ ഡയഗ്നോസ്റ്റിക്, ഗവേഷണം, അക്കാദമിക് മേഖലകളിൽ പ്രവർത്തിക്കുന്ന സാജീനോം ഗ്ലോബലിൻ്റെ പേട്ടയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എസ് എൻ രഘുചന്ദ്രൻ നായർ, സാജീനോം ചെയർമാൻ ഡോ. എം. അയ്യപ്പൻ, ചീഫ് അഡ്വാൻസ്മെൻ്റ് ഓഫീസർ രശ്മി മാക്സിം, സി എഫ് ഒ ദാമോദരൻ നമ്പൂതിരി,ഡോ. അനുപമ രാമചന്ദ്രൻ, ഡോ. ആർ സി ശ്രീകുമാർ, ഡോ.ദിനേശ് റോയി തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp