spot_imgspot_img

നെടുമങ്ങാട് അരുവിക്കരയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Date:

spot_img

നെടുമങ്ങാട്: നെടുമങ്ങാട് അരുവിക്കരയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള വിവാ​ഹം നടന്നത്. രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മ ആത്മഹത്യ ചെയ്യുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ...

തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ

തിരുവനന്തപുരം : തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ. ലുലു...

വിദ്വേഷ വ്യാപനത്തിനെതിരായ പ്രതിരോധമാകണം എഴുത്ത്

തിരുവനന്തപുരം : വിദ്വേഷ കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുവാൻ...

ടെക്നോപാർക്കിൽ “കളിമുറ്റം 2024” സമാപിച്ചു

തിരുവനന്തപുരം: പ്രതിധ്വനി - ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ഒരുക്കിയ കളിതമാശകൾ...
Telegram
WhatsApp