spot_imgspot_imgspot_img

ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തു മരണം

Date:

ഭുവനേശ്വർ: ഒഡീശയിൽ ഇടിമിന്നലേറ്റ് പത്തു മരണം. ഒഡീഷയിലെ ആറ് ജില്ലകളിലാണ് അപകടം നടന്നത്. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റു. കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു.

അങ്കുല്‍, ബൗധ്, ജഗത്സിങ്പൂര്‍, ധേങ്കനാല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ വീതവും മിന്നലേറ്റ് മരിച്ചതായി ഒഡീഷ സ്‌പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു. ഭുവനേശ്വർ, കട്ടക്ക് എന്നിവയുൾപ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി ചർച്ച; മൂന്നു നേതാക്കളേയും ഡൽഹിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് സൂചന. മുതിർന്ന...

16 വർഷത്തെ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശിയായ പ്രേമലതയ്ക്കും കുടുംബത്തിനും നീതി ലഭിച്ചു

തിരുവനന്തപുരം: നീണ്ട പതിനാറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശികളായ പ്രേമലത,...

യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ...

മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍; പുറത്തായത് യഥാർത്ഥ രേഖയല്ലെന്ന് മുകുൾ വാസ്‌നിക്

ഡൽഹി: മുഖ്യമന്ത്രി നിശ്ചയിക്കാനാൻ കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷന് റിപ്പോർട്ട്...
Telegram
WhatsApp