spot_imgspot_imgspot_img

ബഹുദൂരം മുന്നേറി ചാണ്ടി ഉമ്മൻ

Date:

കോട്ടയം: പുതുപ്പള്ളി വോട്ടെണ്ണൽ ഏഴു റൗണ്ട് പിന്നിട്ടപ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 19000 ൽ പരം വോട്ടുകൾക്ക് മുന്നേറി നിൽക്കുകയാണ്. പുതിയൊരു യുഡിഎഫ് തരംഗം പുതുപ്പള്ളിയിൽ ആഞ്ഞടിക്കുന്നു. തന്റെ പിതാവായ ഉമ്മൻചാണ്ടിയുടെ 2021 ലെ ഭൂരിപക്ഷത്തേക്കാളും ഉയർന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ഇപ്പോൾ തന്നെ ലഭിച്ചിട്ടുള്ളത്.

എൽഡിഎഫ് സ്ഥാനാർഥി ജയ്ക്കിനെക്കാളും വളരെ മികച്ച ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ മുന്നേറുന്നത്. യുഡിഎഫ് ശക്തികേന്ദ്രത്തിലൊക്കെ ഇപ്പോൾത്തന്നെ ആഹ്ളാദാരവങ്ങൾ അലയടിച്ചു തുടങ്ങി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp