spot_imgspot_imgspot_img

ഐ എൻ എ ഹീറോ വക്കം ഖാദറിന്റെ എൺപതാമത് രക്തസാക്ഷിത്ത്വ ദിനം ആചരിച്ചു

Date:

വക്കം: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ ഐ എൻ എ ഹീറോ വക്കം ഖാദറിന്റെ എൺപതാമത് രക്തസാക്ഷിത്ത്വ ദിനം രാവിലെ 9 മണിക്ക് വക്കത്ത് വക്കം ഖാദറിന്റെ സ്‌മൃധി മണ്ഡപത്തിൽ ആചരിച്ചു. തിരുവനന്തപുരം റുറൽ ജില്ലാ അഡിഷണൽ എസ് പി, എം കെ സുൾഫിക്കർ രക്തസാക്ഷിത്ത്വ ദിനം അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.

അനുസ്മരണ വേദി ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു, പഞ്ചായത്ത്‌ അംഗങ്ങളായ അജയരാജ്, ശ്രീചന്ദ്, അൻഫർ, സിയാം, സഞ്ജു, അനികുട്ടൻ,എസ് പി സി ചാർജ് ഉദ്യോഗസ്ഥരായ സാബു,ലിജിൻ, പൂജ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...
Telegram
WhatsApp